ഏവര്‍ക്കും കൊണ്ടോട്ടി ഉപജില്ല കലോത്സവ ബ്ലോഗിലേക്ക് സ്വാഗതം

9 November 2023

Kondotty Sub-district School Kalolsavam 2023 Results

Kondotty School Kalolsavam 2023

Click to View Results

7 November 2019

കൊണ്ടോട്ടി ഉപജില്ലാ കലോത്സവം സമാപിച്ചു.

എൽ.പി വിഭാഗത്തിൽ എ.എം.യു.പി.എസ് പള്ളിക്കലും എ.എം,എൽ.പി എസ് പാലക്കുഴിയും    , യു.പി വിഭാഗത്തിൽ  എ.എം.യു.പി.എസ് പള്ളിക്കലും ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ കൊട്ടുക്കര ഹയർ സെക്കണ്ടറി സ്‌കൂളും ഓവറോൾ ചാമ്പ്യന്മാർ.

മത്സര ഫലങ്ങൾ 

സ്‌കൂൾ തല പോയിന്റ് നില 



കൊണ്ടോട്ടി ഉപജില്ലാ കലോത്സവം സമാപിച്ചു. 
 മത്സരഫലങ്ങൾ 



കൊണ്ടോട്ടി ഉപജില്ലാ കലോത്സവം 
യു.പി ജനറൽ വിഭാഗം 
എ.എം.യു.പി. സ്‌കൂൾ പള്ളിക്കൽ ഓവറോൾ ചാമ്പ്യന്മാർ 

ജി.എം.യു.പി. ഒഴുകൂരിനും   ജി.എം.യു.പി കൊണ്ടോട്ടിക്കും  രണ്ടാം സ്ഥാനം 


കൊണ്ടോട്ടി ഉപജില്ലാ കലോത്സവം 
എൽ.പി വിഭാഗം ജനറൽ 

AMUPS പള്ളിക്കലും AMLPS പാലക്കുഴിയും ഓവറോൾ ചാമ്പ്യൻമാർ


കൊണ്ടോട്ടി ഉപജില്ലാ  കലോത്സവ വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി  സറീന ഹസീബ് വിതരണം ചെയ്യുന്നു


മത്സര ഫലങ്ങൾ
2019 നവംബർ 7) 2 മണി വരെ

 LP      UP      HS       HSS



6 November 2019

കൊണ്ടോട്ടി ഉപജില്ലാ കലോത്സവം 
ഇതുവരെ നടന്ന മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ 

LP ARABIC      UP ARABIC    HS ARABIC




കൊണ്ടോട്ടി ഉപജില്ലാ കലോത്സവം 
ഇതുവരെ നടന്ന മത്സരങ്ങളിലെ പോയിന്റ് നില 









കൊണ്ടോട്ടി  ഉപജില്ലാ കലോത്സവം 

അറബിക് കലോത്സവം സമാപിച്ചു.
കൊട്ടുക്കരയും പത്മ കാരാടും ജി.എൽ.പി എസ് വെട്ടത്തൂരും ചാമ്പ്യന്മാർ 
കൊണ്ടോട്ടി: പുളിക്കൽ എ.എം.എം.എച്ച്.എസ് സ്‌കൂളിൽ നടന്നുകൊണ്ടിരിക്കുന്ന കൊണ്ടോട്ടി ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി നടന്ന അറബിക് കലോത്സവം സമാപിച്ചു. ഹൈസ്‌കൂൾ വിഭാഗത്തിൽ 91 പോയിന്റ് നേടിക്കൊണ്ട് കൊട്ടുക്കര  ഹയർ സെക്കണ്ടറി സ്‌കൂൾ ഒന്നാം സ്ഥാനവും 81 പോയിന്റുമായി ഒഴുകൂർ ക്രസന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ രണ്ടാം സ്ഥാനവും 77 പോയിന്റുമായി പുത്തൂർ പള്ളിക്കൽ ഹയർ സെക്കണ്ടറി സ്‌കൂൾ മൂന്നാം സ്ഥാനവും നേടി.
     
       യു.പി വിഭാഗത്തിൽ 59 പോയിന്റുമായി പത്മ എ.യു.പി.എസ് കാരാട് ഒന്നാം സ്ഥാനവും 57 പോയിന്റുമായി എ.എം.എം.എച്ച് എസ് പുളിക്കലും ജി.എം.യു.പി എസ് ചിറയിലും രണ്ടാം സ്ഥാനവും സി.എച്ച്.എം.കെ.എം.യു.പി.എസ് വാഴക്കാട് മൂന്നാം സ്ഥാനവും നേടി. 
     
       എൽ.പി വിഭാഗത്തിൽ 43 പോയിന്റുമായി ജി.എൽ.പി എസ് വെട്ടത്തൂരും 39 പോയിന്റുമായി എ.എം.എൽ.പി.എസ് വലിയപറമ്പ് വെസ്റ്റും 37 പോയിന്റുമായി കൊട്ടപ്പുറം എ.എം.എൽ.പി സ്‌കൂളും ജേതാക്കളായി.

വിവിധ ഇനങ്ങളിലെ മത്സര ഫലങ്ങൾ 
LP ARABIC    UP ARABIC   HS ARABIC

സ്‌കൂൾ തല പോയിന്റ് നില 

LP ARABIC   UP ARABIC    
HS ARABIC

ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ 

LP ARABIC      UP ARABIC    
HS ARABIC
കൊണ്ടോട്ടി  ഉപജില്ലാ കലോത്സവം 
ഫലങ്ങൾ 
06/11/2019 --- @ 10 PM

https://drive.google.com/open?id=1XmVPDOa-fo8VIXK2C3oVjtnA-U0wExcE

5 November 2019

RANK WISE RESULT

LP     UP    HS   HSS

ARABIC KALOLSAVAM

LP    UP  HS  

കൊണ്ടോട്ടി ഉപജില്ലാ കലോത്സവം  2019 
ഇതുവരെയുള്ള റിസൾട്ട്

 LP
സ്‌കൂൾ തല പോയിന്റ് നില 

എൽ.പി                                                        യു.പി 

എച്ച് .എസ്                                       എച്ച്.എസ്.എസ് 

സംസ്‌കൃതം                                            അറബിക് 

കൊണ്ടോട്ടി ഉപജില്ലാ കലോത്സവം  2019 
ഇതുവരെയുള്ള റിസൾട്ട്

 LP
HSS
കോൽക്കളിയിൽ ഒന്നാം  സ്ഥാനം 


കൊണ്ടോട്ടി ഉപജില്ലാ കലോത്സവം 2019 സ്‌കൂൾ തല പോയിന്റ് നില

കൊണ്ടോട്ടി ഉപജില്ലാ കലോത്സവം  2019 
ഇതുവരെയുള്ള schoolwise (05.11.2019_9.00 PM ) Result അറിയാൻ  

സ്‌കൂൾ തല പോയിന്റ് നില 





.











                                         സബ്ജില്ലാ കലോത്സവ വിളംബരജാഥ 
കൊണ്ടോട്ടി ഉപജില്ലാ കലോത്സവം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു 



ITEM WISE POINT

കൊണ്ടോട്ടി ഉപജില്ലാ കലോത്സവം  2019 
ഇതുവരെയുള്ള (06.11.2019_10.00 PM ) റിസൾട്ട് അറിയാൻ 

കൊണ്ടോട്ടി ഉപജില്ലാ കലോത്സവം  2019 
ഇതുവരെയുള്ള റിസൾട്ട്

 LP





.