കൊണ്ടോട്ടി ഉപജില്ലാ കലോത്സവം സമാപിച്ചു.
എൽ.പി വിഭാഗത്തിൽ എ.എം.യു.പി.എസ് പള്ളിക്കലും എ.എം,എൽ.പി എസ് പാലക്കുഴിയും , യു.പി വിഭാഗത്തിൽ എ.എം.യു.പി.എസ് പള്ളിക്കലും ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ കൊട്ടുക്കര ഹയർ സെക്കണ്ടറി സ്‌കൂളും ഓവറോൾ ചാമ്പ്യന്മാർ.
മത്സര ഫലങ്ങൾ
സ്‌കൂൾ തല പോയിന്റ് നില